ആൽബെർട്ട പ്രെയർ നൈറ്റ്‌ ഡിസംബർ 5 ശനിയാഴ്ച

ആൽബെർട്ട പാസ്റേഴ്സ് ആൻഡ് എൽഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ദൈവഹിതമായാൽ ഡിസംബർ മാസം 5 തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് (MST) ആൽബെർട്ട പ്രോവിന്സിലുള്ള മലയാളം ചർച്ചുകൾ ഒരുമിച്ചു സൂമിലൂടെ പ്രയർനൈറ്റ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

Download Our Android App | iOS App

post watermark60x60

പ്രസ്തുത മീറ്റിഗിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ അതിശക്തമായി ഉപയോഗിക്കുന്നു ദൈവദാസൻ പാസ്റ്റർ ഷാജി എം പോൾ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

സൂം ഐഡി : 780 977 3374
പാസ്‌വേഡ് : MPC
ഈ മീറ്റിംഗിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുവാൻ പാസ്റ്റർ വിൽ‌സൺ കടവിലിനെ ബന്ധ്പ്പെടാവുന്നതാണ്.☎ +1 780 9773374.

-ADVERTISEMENT-

You might also like
Comments
Loading...