കെ.ഒ. ബേബിയുടെ സംസ്കാര ശുശ്രൂഷ നാളെ

പത്തനാപുരം : ഐ. പി. സി ബാംഗ്ലൂർ ഷെട്ടി ഹള്ളി സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജി ബീ ഏബ്രഹാമിന്റെ പിതാവും ,കാരൂർ വീട്ടിൽ കെ ഒ ബേബി (83) യുടെ സംസ്കാര ശുശ്രൂഷ നാളെ (30 /11/2020 ) രാവിലെ 10 ന് പത്തനാപുരം ശാലേം ഐ. പി. സി ഹാളിൽ ആരംഭിക്കും

-ADVERTISEMENT-

You might also like