മാത്യൂസ് വർക്കി നിത്യതയിൽ

തിരുവല്ല : മേപ്രൽ എബനേസർ കോയിപത്തറ വീട്ടിൽ മാത്യൂസ് വർക്കി(64) നിത്യതയിൽ ചേർക്കപ്പെട്ടു. ഐ. പി. സി NR നവാദ മഹനയീം സഭാംഗമാണ്.ഐ. പി. സി NR ജനറൽ കൗൺസിൽ അംഗവും കൂടിയാണ്. ഭാര്യ : മറിയാമ്മ മാത്യൂസ്.
മക്കൾ : ബിനോയ്‌, ബിൻസി.

-ADVERTISEMENT-

You might also like