പി.ജെ ജോൺ (ജോർജുകുട്ടി) നിത്യതയിൽ

നിലമ്പൂർ : അഞ്ചാംമയിൽ, പൊൻവേലിൽ പരേതനായ പി.ജെ ജോണിന്റെ (കുട്ടിച്ചായൻ) മകൻ ജോർജുകുട്ടി (78)നിര്യാതനായി. സംസ്കാരം പിന്നീട് പുല്ലംഞ്ചേരി സെമിത്തേരിയിൽ നടക്കും. ഭാര്യ റേച്ചൽ ജോൺ. മക്കൾ : പ്രെറ്റി, ഏബി. മരുമക്കൾ: മജു, രാജശ്രീ.

-ADVERTISEMENT-

You might also like
Comments
Loading...