കെ.ഒ. ബേബി (83) നിത്യതയിൽ ചേർക്കപ്പെട്ടു

പത്തനാപുരം : കാരൂർ വിട്ടിൽ കെ.ഒ. ബേബി (83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നവംബർ 30 ന് തിങ്കൾ രാവിലെ 10 മണിക്ക് പത്തനാപുരം ഐ. പി.സി ശാലേം ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഭാര്യ: അമ്മിണിക്കുട്ടി , കുറ്റിക്കാട്ടു കുടുംബം.

Download Our Android App | iOS App

മക്കൾ: റോയി ബി. ഉമ്മൻ (ആസ്ട്രേലിയ) , പാസ്റ്റർ റെജി ബി. ഏബ്രഹാം ഐ. പി.സി ഷെട്ടിഹള്ളി ചർച്ച് ബാംഗ്ലൂർ. മരുമക്കൾ: ഷൈനി റോയ് (ആസ്ട്രേലിയ) , ആനി റെജി (കുവൈറ്റ്)
കൊച്ചു മക്കൾ: ഇവാൻസ്, അബിഗയിൽ, എസ്ഥേർ , ധാരൻ, ഡേക്സ്. കാരൂർ ബേബിച്ചായൻ തട്ട ഐ. പി. സി സഭയുടെ പ്രാരംഭ കാല പ്രവർത്തകനായിരുന്ന കാരൂർ ഉണ്ണുണ്ണിച്ചായൻ്റെ മകനാണ്. ഐ. പി. സി പത്തനാപുരം ശാലേം സഭാ സെക്രട്ടറി, ട്രഷറർ, സൺഡേ സ്കൂൾ അദ്ധ്യാപകൻ എന്നി നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

-ADVERTISEMENT-

You might also like
Comments
Loading...