നവി മുംബൈ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിന്റെ (NMPF)  2020 ലെ വാർഷിക ത്രിദിന ഓൺലൈൻ കൺവെൻഷൻ

നവി മുംബൈ: നവി മുംബൈ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിന്റെ (NMPF)ആഭിമുഖ്യത്തിൽ  നടത്തുന്ന 2020 ലെ  വാർഷിക ത്രിദിന കൺവെൻഷൻ നവംബർ  23  മുതൽ 25 വരെയുള്ള  തീയതികളിൽ വൈകിട്ട് 7.00 മണി മുതൽ 9.00 വരെ ഓൺലൈൻ സൂം  പ്ലാറ്റഫോംമിലൂടെ നടക്കുന്നതായിരിക്കും. പാസ്റ്റർ.പോൾ മാത്യു,ഉദയ്പൂർ, പാസ്റ്റർ കെ.ജെ തോമസ്, കുമളി, പാസ്റ്റർ ഷിബു തോമസ്,ഒക്ലഹോമ തുടങ്ങിയർ വിവിധ ദിവസങ്ങളിലായി ദൈവ വചനം ശുശ്രൂഷിക്കുന്നതായിരിക്കും.

Download Our Android App | iOS App

അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക്  പെർസിസ്  ജോൺ, ടോംസൺ  ജോർജ്, എബിൻ അലക്സ്‌  തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ നേതൃത്വം നൽകുന്നതായിരിക്കും.
ക്രൈസ്തവ എഴുത്തുപുരയുടെയും,കാർമേൽ മീഡിയ വിഷൻന്റെയും ഫേസ്ബുക് പേജുകളിൽ ലൈവ് ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

You might also like
Comments
Loading...