ഫ്രണ്ട്സ് ഇൻ ജീസസ് ക്രൈസ്റ്റ് ‘ആർട്ട് ഫെസ്റ്റ്’ രജിസ്‌ട്രേഷൻ ആരംഭിച്ചു

കൊല്ലം : ഫ്രണ്ട്സ് ഇൻ ജീസസ് ക്രൈസ്റ്റ് വാട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ‘ആർട്ട് ഫെസ്റ്റ്’ എന്ന പേരിൽ ചിത്ര രചന മത്സരം നടത്തപ്പെടുന്നു. മത്സരത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഡിസംബർ 10 നാണ് രജിസ്ട്രഷൻ അവസാനിക്കുന്നത്.

Download Our Android App | iOS App

ഗ്രൂപ്പ് എയിൽ 11-19 വയസ്സുള്ളവർക്കും, ഗ്രൂപ്പ്‌ ബിയിൽ 20 വയസ്സിനു മുകളിലോട്ടുള്ളവർക്കുമാണ് മത്സരമെന്നും, വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡുകൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...