മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 22-ാം മാർത്തോമ്മായ്ക്ക് അഭിനനങ്ങളർപ്പിച്ച് സണ്ടേസ്കൂൾ കുട്ടികൾ

തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 22-ാമത് മെത്രാപ്പോലീത്തായായി ചുമതലയേറ്റ ഡോ. തിയഡോഷ്യസ് മാർത്തോമ്മായ്ക്ക് സണ്ടേസ്കൂൾ കുട്ടികൾ അഭിനന്ദനങ്ങളർപ്പിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും മലയാളം ,ഹിന്ദി, ഇംഗ്ലീഷ് ,സുറിയാനി, ഇറ്റാലിയൻ, ജർമ്മൻ, മറാട്ടി, കന്നട, തെലുങ്ക് തുടങ്ങി 71 ഭാഷകളിൽ  മാർത്തോമ്മാ ചർച്ച് ന്യൂസിന്റെ ഫേസ്ബുക്ക്, യുട്യൂബ് മാധ്യമങ്ങളിലൂടെയാണ് അഭിനന്ദനങ്ങളർപ്പിച്ചത്.

post watermark60x60

അലക്സ് വർഗീസ് , കോർഡിനേറ്റർ (മാർത്തോമ്മ ചർച്ച് ന്യൂസ് ), എബ്രഹാം കെ. ജോൺ മുംബൈ (എഡിറ്റിങ്ങ് & മിക്സിങ്ങ് ) എന്നിവരുടെ നേതൃത്വത്തിലാണ് വീഡിയോ പുറത്തിറങ്ങിയത്.

-ADVERTISEMENT-

You might also like