ജോണി മത്തായി നിത്യതയിൽ

പത്തനംതിട്ട:തോന്ന്യാമല പാറയിൽ വീട്ടിൽ ജോണി മത്തായി (64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തോന്ന്യാമല സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് ചർച്ച് ശുശ്രൂഷകനായിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: ബീന, ബിനോയി, ബിനു. മരുമക്കൾ: ബിജു, ജ്യോതി, ഷാലൻ.
സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...