ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് വർഗീസ് നിത്യതയിൽ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കോട്ടയം ടൗൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോജി ജോർജിന്റെ പിതാവും ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ് വർഗീസ് (80) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് (12/11/2020) ആനിക്കാട്ട് നടന്നു. സീതത്തോട് മങ്ങാട്ട് കുടുംബാംഗം തങ്കമ്മ ജോർജ്ജാണ് സഹധർമ്മിണി.
.മക്കൾ : ലിസി, കൊച്ചുമോൾ, പാസ്റ്റർ ജോജി ജോർജ്, രാജൻ, ജിനോ, ബെക്കി.

Download Our Android App | iOS App

ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഇടമൺ, ഏഴോലി, കൊറ്റനാട്, കങ്ങഴ, പഴംപള്ളി, ആനിക്കാട്, മെഴുവേലി, മേൽപ്പാടം, ചാത്തങ്കരി, പുതുശ്ശേരി, കീക്കൊഴൂർ, മേക്കൊഴൂർ, മുട്ടുമൺ, ഊന്നുകൽ, ഐത്തല എന്നീ പ്രാദേശിക സഭകളിലായി 50ൽ പരം വർഷങ്ങൾ സഭാശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...