റ്റി. എ ചാക്കോ (തമ്പിച്ചൻ) നിര്യാതനായി

മംഗലാപുരം : കോട്ടയം പാമ്പാടി സ്വദേശിയും, മർദ്ധാളം AG സഭാഗവുംമായ റ്റി.എ ചാക്കോ (83), ഇന്ന് (3/11/2020) രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം നാളെ, ബുധൻ (4/11/2020), രാവിലെ 11 മണിക്ക് ഭവത്തിലെ ശുശ്രൂഷകൾക്ക് ശേഷം മർദ്ധാളം ഏ. ജി ചർച്ച് ഇച്ചിലംപാടി സെമിതേരിയിൽ വെച്ച് നടക്കപ്പെടും.

ഭാര്യ – ദീനാമ ചാക്കോ
മക്കൾ : മോളി, കുഞ്ഞുമോൾ, T. C ജോണി, ഡെയ്സി, T. C ജോയ്, ശലോമി, ബിനോയ്‌.

-Advertisement-

You might also like
Comments
Loading...