ചർച്ച് ഓഫ് ​ഗോഡ് ബാം​ഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ

ബാം​ഗ്ലൂർ: ചർച്ച് ഓഫ് ​ഗോഡ് ബാം​ഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ നവംബർ 06 മുതൽ 08 വരെ നടത്തപ്പെടും. ഡിസ്ട്രിക്ട് പാസ്റ്റർ ജോസഫ് ജോൺ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ എം. കുഞ്ഞപ്പി (കർണ്ണാടക സ്റ്റേറ്റ് ഓവർസീയർ), പാസ്റ്റർ ബെനിസൻ മത്തായി (സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസീയർ), പാസ്റ്റർ കെ.ജെ. തോമസ് (കുമളി) എന്നിവർ ദൈവവചനം സംസാരിക്കും.

ഡോ.ബ്ലസ്സൻ മേമന, പാസ്റ്റർ ഫെബിൻ, ​ഗിഫ്റ്റി ഫിബിൻ, ​ഗോഡ് വിൻ, ഡോ. ഷാലിൻ എന്നിവർ ​ഗാനശുശ്രൂഷകൾ നയിക്കും.
പാസ്റ്റർ വിൽസൻ കെ. ചാക്കോ (ജനറൽ കൺവീനർ), പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ്, ലിജോ ജോർജ്ജ് (ടെക്നിക്കൽ സപ്പോർട്ട്) പാസ്റ്റർ സുരേന്ദ്രൻ, ഫെബിൻ ടൈറ്റസ് (പബ്ലിസിറ്റി കൺവിനേഴ്സ്) എന്നിവർ കൺവൻഷനു നേതൃത്വം നൽകുന്നു. സൂം ഐഡി: 88168642396, പാസ്കോഡ്: cogbsc

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading