നോർത്ത് ഇന്ത്യൻ മിഷൻ കോൺഫറൻസ് നവംബർ 4ന്

ഒഡിഷ: എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മിഷൻ കോൺഫറൻസ് 2020 നവംബർ 4ന് നടത്തപ്പെടുന്നു. എക്സൽ ഡൽഹി ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ഈ മീറ്റിംഗിൽ പാസ്റ്റർ കെ. ജോയി (ഡൽഹി) മുഖ്യ സന്ദേശം നൽകുകയും എക്സൽ ഡൽഹി ചാപ്റ്ററിന്റെ മ്യൂസിക് ടീം ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.

post watermark60x60

വടക്കേ ഇന്ത്യയിലെ ശ്രുശ്രൂഷകന്മാർ, യുവജന പ്രവർത്തകർ, സണ്ടേസ്കൂൾ അധ്യാപകർ എന്നിവരോടൊപ്പം എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരും മിഷൻ ബോർഡ് അംഗങ്ങളും പങ്കെടുക്കുന്നു. ഈ മീറ്റിംഗിന്റെ കോഡിനേറ്ററായ് പാസ്റ്റർ കിരൺ കുമാർ, ജനറൽ കൺവീനറായി ബ്രദർ വിന്നി മാത്യു എന്നിവർ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like