ബെഥേൽ ആശ്രമത്തിലെ സിസ്റ്റർ ഏലിയമ്മ ജേക്കബ് (പെണ്ണമ്മാമ–86) നിത്യതയിൽ പ്രവേശിച്ചു

വടക്കാഞ്ചേരി: ഓട്ടുപാറ ബേഥേൽ ആശ്രമത്തിന്റെ 1977 മുതൽ 2015 വരെ പ്രസിഡണ്ടായിരുന്ന സിസ്റ്റർ ഏലിയമ്മ ജെയ്ക്കബ് (86) ഇന്ന് (നവംബർ 1ന്) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നവം.1 ന് വൈകീട്ട് 4 ന് കുന്നംകുളം വി. നാഗൽ സെമിത്തേരിയിൽ നടക്കും. ദീർഘ വർഷങ്ങൾ ഈ പ്രദേശത്തു കർത്താവിന്റെ വേലയിൽ ആയിരുന്നു നിത്യതയിൽ ചേർക്കപ്പെട്ട ദൈവദാസി ഏലിയമ്മ ജെയ്ക്കബ്- (പെണ്ണമ്മാമ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.