ഓൺലൈൻ യൂത്ത്‌ മീറ്റ്‌ കുവൈറ്റിൽ

കുവൈറ്റ്‌: ഫസ്റ്റ്‌ അസംബ്ലി ഓഫ്‌ ഗോഡ്‌ ചർച്ച്‌, കുവൈത്ത്‌ സി. എയുടെ ആഭിമുഖ്യത്തിൽ ഇന്നു (29/10/2020) ഓൺലൈൻ യൂത്ത്‌ മീറ്റ്‌ നടത്തപ്പെടുന്നു. സൂം ലൈവിലൂടെയും ഫേസ്ബുക്ക്‌ ലൈവിലൂടെയും നടത്തപ്പെടുന്ന മീറ്റ്‌ സഭാശുശ്രൂഷകൻ പാസ്റ്റർ ജയിംസ്‌ ഏബ്രഹാം അധ്യക്ഷത വഹിക്കും. പാസ്റ്റർ നിറ്റ്സൺ കെ. വർഗ്ഗീസ്‌ (എറണാകുളം) ദൈവവചനം പ്രഘോഷിക്കും. ബ്രദർ ജയലാൽ ലോറൻസ്‌ (ദുബായ്‌) ഗനശുശ്രൂഷക്ക്‌ നേതൃത്വം നൽകും. ഫസ്റ്റ്‌ അസംബ്ലി ഓഫ്‌ ഗോഡ്‌ സി. എ. യുടെ പ്രവർത്തനങ്ങൾക്ക്‌ ബ്രദർ ഷൈജു രാജൻ (പ്രസിഡന്റ്‌) സിസ്റ്റർ ബിനു ബ്ലസ്സൻ (സെക്രട്ടറി) സിസ്റ്റർ മഞ്ജു സുനിഷ്‌ (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്നു.

Zoom Id : 919 897 9945, Password 1

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.