ഡോ. അഞ്ചുവിന് ഒന്നാം റാങ്കിന്റെ തിളക്കം

തൃശൂർ :കേരള വെറ്റനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാലയിൽ നിന്നും വെറ്റനറി മെഡിസിനിൽ ഡോ. അഞ്ചു മേരി ജോണിന് ( ബാച്ച് 14) ഒന്നാം റാങ്ക് ലഭിച്ചു. ഐ പി സി വെട്ടുകാട് സഭ ശുശ്രുഷകൻ വീരമ്പുള്ളി വീട്ടിൽ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ വി വി ഫ്രാൻ‌സിസിന്റെ മകൻ വിബിൻ ഫ്രാൻ‌സിസിന്റെ സഹധർമണിയും മാന്നാമംഗലം പാറയിൽ വീട്ടിൽ റിട്ട. എസ് ഐ. പി ജെ യോഹന്നാന്റെയും ദീപയുടെയും മകളുമാണ്.

-Advertisement-

You might also like
Comments
Loading...