എൻജിനീയറിങ്ങിൽ സെക്കൻഡ് റാങ്ക് കരസ്ഥമാക്കി സ്നേഹ സജി

മാവേലിക്കര: എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി യിൽ നിന്ന് ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എൻജിനീയറിങ്ങിൽ (ബി.ടെക്, 2016-2020 ബാച്ച്) സെക്കൻഡ് റാങ്ക് കരസ്ഥമാക്കി സ്നേഹ സജി, മാവേലിക്കര സ്വദേശിയാണ്.
ഐ.പി.സി എബനേസർ ചർച്ച് വാഴുവാടിയിലേ സഭാംഗങ്ങളായ പോളച്ചിറക്കൽ സജി- സിനി ദമ്പതികളുടെ മകളാണ് സ്നേഹ.നൂറനാട് പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.

-ADVERTISEMENT-

You might also like