പാസ്റ്റർ പി റ്റി തോമസിന് വേണ്ടി പ്രാർത്ഥിക്കുക
സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനായ പാസ്റ്റർ പി റ്റി തോമസ് ന്യുമോണിയും കോവിഡ് 19 യും ബാധിച്ച് ഗുരുതരാവസ്ഥയിൽ കോട്ടയത്തെ സ്വകാര്യ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാര്‍ത്ഥന അപേഷിക്കുന്നു.


- Advertisement -

Comments are closed.