റിവൈവൽ ക്രിസ്ത്യന്‍ അസംബ്ലി വാർഷിക കൺവൻഷൻ

ബ്രിസ്ബെയ്ൻ: റിവൈവൽ ക്രിസ്ത്യന്‍ അസംബ്ലി (ഐ.പി.സി. ബ്രിസ്ബെയ്ൻ സൗത്ത്, ഓസ്ട്രേലിയ) സഭയുടെ പ്രദമ വാർഷിക കൺവൻഷൻ ഒക്ടോബർ 22,23,24 തീയതികളിൽ നടക്കും. റീജിയൻ പ്രസിഡൻറ് പാസ്ററർ തോമസ് ജോർജ്ജ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്ററർമാരായ ജോൺസൺ മേമന (ആയൂർ), വി.ഓ. വർഗഗീസ് (മുംബൈ), കെ.ജെ. മാത്യു (പുനലൂർ) എന്നിവർ പ്രസംഗിക്കും.
പാസ്ററർ ജെയിംസ്‌ പീടികമലയിൽ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സ് (വെണ്ണിക്കുളം) ആരാധനക്ക് നേതൃത്വം നൽകും.

പാസ്റ്റർ ബിജു അലക്‌സാണ്ടർ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. Zoom ID: 86986042815
Password: 54321 കൺവൻഷന്റെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര നിർവഹിക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.