ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വൈ. പി. ഇ യുവജന ക്യാമ്പ് 2020

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ വൈ.പി. ഇ യുവജന ക്യാമ്പ് ഒക്ടോബർ 9, വെള്ളി വൈകിട്ട് 4:45 മുതൽ സൂം അപ്ലിക്കേഷനിലൂടെ നടക്കും.

post watermark60x60

പാസ്റ്റർ ജേക്കബ് മാത്യു (യു. എസ്. എ) ക്ലാസുകൾ നയിക്കും. “വിശ്വാസത്തിൽ നിലനില്പിൻ” എന്നത് ആണ് ക്യാമ്പ് തീം. ഡോ. ടോം ഫിലിപ്പ് സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like