പാസ്റ്റർ ജെയിംസ് വർഗീസിന് വാഹനാപകടത്തിൽ പരുക്കേറ്റു

അങ്കമാലി: മലബാർ തിയോളജിക്കൽ കോളജ് പ്രസിഡൻറും ഐ.പി.സി. മണ്ണാർകാട് സെൻറർ പാസ്റ്ററുമായ പാസ്റ്റർ ജെയിംസ് വർഗീസിന് വാഹനാപകടത്തിൽ പരിക്കേറ്റ് അങ്കമാലി ലറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഐ.സി.യുവിലാണ്.
പുലർച്ചെ രണ്ടു മണിയോടെ അങ്കമാലിയിൽ വച്ചാണ് അപകടം നടന്നത്. ഒരു ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാനായി മല്ലപ്പള്ളിയിലേക്കുള്ള യാത്രക്കിടയിൽ അദ്ദേഹം സഞ്ചരിച്ച വാഹനം മറ്റൊരു വണ്ടിയുടെ പുറകിൽ ഇടിക്കുകയായിരുന്നു.

Download Our Android App | iOS App

ദൈവജനത്തിൻ്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

You might also like
Comments
Loading...