ഇന്നത്തെ ചിന്ത : കണ്ണുനീർ വാർത്ത യേശു | ജെ.പി വെണ്ണിക്കുളം

വേദനിക്കുന്നവരെ കാണുമ്പോൾ യേശുവിനു എല്ലായ്പ്പോഴും മനസലിവുണ്ടായിട്ടുണ്ട്. അടുത്ത നിമിഷം ലാസറിനെ ഉയർപ്പിക്കാൻ പോവുകയാണെന്നറിഞ്ഞിട്ടും ആ സഹോദരിമാരുടെ ദുഃഖത്തിൽ യേശു പങ്കുചേർന്നു. ഇന്നും വേദനിക്കുന്നവരെ കാണുമ്പോൾ കർത്താവിനു മറികടന്നു പോകാൻ കഴിയില്ല. ഭാരപ്പെടേണ്ട, അവനുണ്ട് കൂടെ.

ധ്യാനം : യോഹന്നാൻ 11
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading