ഭിന്നശേഷിക്കാർക്കായി മിസ്പാ പരിശീലന കേന്ദ്രം 2021 ജനുവരി മുതൽ

കായംകുളം : കായംകുളം കേന്ദ്രമാക്കി കഴിഞ്ഞ 18 വർഷങ്ങളായി പ്രവർത്തിക്കുന്ന മിസ്പാ പരിശീലന കേന്ദ്ര ഭിന്നശേഷിക്കാർക്കായി ആജീവനാന്ത സംരക്ഷണവും താമസ സൗകര്യവും ഒരുക്കുന്നു. 2021 ജനുവരി മുതലാണ് നടത്തപ്പെടുന്നത്. 5 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് പ്രവേശനം നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ ബി.സജി (ഡയറക്ടർ) നേതൃത്വം നൽകുന്നു.

-ADVERTISEMENT-

You might also like
Comments
Loading...