ഐ.പി.സി കർമ്മേൽ പുത്തൻപീടിക ‘ആത്മീയ സംഗമം 2020’

പുത്തൻപീടിക : ഐ.പി.സി കർമ്മേൽ പുത്തൻപീടിക ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആത്മീയ സംഗമം 2020 നടത്തപ്പെടുന്നു. സെപ്റ്റംബർ 18 മുതൽ 20 വരെ എല്ലാ ദിവസവും 7:30 മുതൽ സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത്. ഞാറാഴ്ച്ച രാവിലെ 10:30 മുതൽ ആരാധനയോഗവും നടക്കും.

Download Our Android App | iOS App

റവ.ഡോ.മോനിസ് ജോർജ്, പാസ്റ്റർ വീയപുരം ജോർജുക്കുട്ടി, പാസ്റ്റർ കെ.ഓ തോമസ്  എന്നിവർ ദൈവവചനം സംസാരിക്കും. അടൂർ സ്പിരിച്വൽ വേവ്സ് ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like
Comments
Loading...