ഇന്നത്തെ ചിന്ത : ന്യായപ്രമാണത്തിലെ ശിശുത്വവും ക്രിസ്തുവിലെ പുത്രത്വവും | ജെ.പി വെണ്ണിക്കുളം

ന്യായപ്രമാണത്തിൻ കീഴുള്ളവരെല്ലാം പ്രായപൂർത്തിയാകാത്ത ശിശുക്കളെപ്പോലെയാണ്. എന്നാൽ വീണ്ടും ജനിച്ച ഒരു വ്യക്തി, അവൻ ക്രിസ്തുവിലായതിനാൽ, പുത്രത്വത്തിന്റെ സ്ഥാനത്താണ്. ഇതു പക്വത നൽകുന്ന പദവിയാണ്. പുത്രത്വം എന്നാൽ പുത്രന്റെ പദവിയിലേക്കു സ്വീകരിക്കപ്പെടുക എന്നാണല്ലോ. അങ്ങനെയുള്ളവർക്കാണ്‌ ‘അബ്ബാ പിതാവേ’ എന്നു വിളിക്കാനുള്ള അവകാശമുള്ളത്.

ധ്യാനം : റോമർ 8
ജെ.പി വെണ്ണിക്കുളം

-Advertisement-

You might also like
Comments
Loading...