ഇന്നത്തെ ചിന്ത :​ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് മുഖപക്ഷമോ? | ജെ.പി വെണ്ണിക്കുളം

ലോകത്തിൽ ജീവിക്കുമ്പോൾ ആളുകൾ മുഖപക്ഷം കാണിക്കാറുണ്ട്. ഓരോരുത്തരും അവരവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടിയാണ് അതു ചെയ്യുന്നത്. സമൂഹത്തിൽ ഉന്ത സ്ഥാനമുള്ളവർക്കും ധനികർക്കും പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ ലോകത്തിന്റെ മാനദണ്ഡങ്ങൾ സഭയിൽ പ്രയോഗിക്കുന്നത് ശരിയല്ലെന്ന് യാക്കോബ് തന്റെ ലേഖനത്തിൽ പറയുന്നു. സമ്പന്നനും ദരിദ്രനും ഒരേ സ്ഥാനമാണ് സഭയിൽ നൽകേണ്ടത്. അതിനു വിരുദ്ധമായത് സംഭവിക്കുന്നതാണ് മുഖപക്ഷം.

post watermark60x60

ധ്യാനം : യാക്കോബ് 2
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like