ഇന്നത്തെ ചിന്ത : കണ്ണിലെ കൃഷ്ണമണിയും ജ്ഞാനവും |ജെ.പി വെണ്ണിക്കുളം

മനുഷ്യ ശരീരത്തിൽ ഏറ്റവുമധികം സൂക്ഷിക്കേണ്ട ഒരു അവയവമാണ് കണ്ണ്‌. കണ്ണിന്റെ കൃഷ്ണമണിക്കു എന്തെങ്കിലും ക്ഷതം സംഭവിച്ചാൽ ശരീരം മുഴുവൻ അന്ധകാരസമാനമായ സാഹചര്യമുണ്ടാകും. കണ്ണിനു പ്രയാസം ഉണ്ടാകാതിരിക്കാൻ കണ്പോളകൾ അതിനെ തടയുന്നുണ്ടല്ലോ. അതു എപ്പോഴും ചിമ്മുന്നു, കണ്ണിൽ അബദ്ധത്തിൽ വീഴുന്ന പൊടിയോ കരടോ നീക്കുവാൻ സ്വതവേ കണ്ണുനീർ വരുകയും ചെയ്യും. അങ്ങനെയെങ്കിൽ മനുഷ്യജീവിതത്തിൽ ജ്ഞാനോപദേശങ്ങൾ എത്ര ശ്രദ്ധയോടെ കാക്കേണ്ടതുണ്ട് എന്നാണ് ശലോമോൻ പറയുന്നത്.

ധ്യാനം : സദൃശ്യവാക്യങ്ങൾ 7
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.