ലൈഫ് ലൈറ്റ് മിനിസ്ട്രി ഫാമിലി സെമിനാർ സെപ്റ്റംബർ 5 ന്

ബാംഗളൂർ: ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ 2020 സെപ്റ്റംബർ 5 ശനിയാഴ്ച മുതൽ ‘ദൈവീക കുടുംബം’ (ദൈവത്തിന്റെ ഹൃദയാനുസൃതമായ ഒരു കുടുംബം) ഏഴു ആഴ്ചകളായി എല്ലാ ശനിയാഴ്ചയും ഇന്ത്യൻ സമയം രാത്രി 8:30 മുതൽ 10:30 വരെ സൂം പ്ലാറ്റ്ഫോമിൽക്കൂടി നടത്തുന്നു.
പ്രശസ്ത കൗൺസിലേഴ്സ് ആയ ഡോ. ചാക്കോ മത്തായിയും മോളി ചാക്കോയും ക്ലാസ്സുകൾ നയിക്കും.

-ADVERTISEMENT-

You might also like