മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘം റാന്നി നിലയ്ക്കൽ ഭദ്രാസനം പ്രവർത്തന ഉദ്ഘാടനം

റാന്നി : മർത്തോമ്മ സന്നദ്ധ സുവിശേഷക സംഘം റാന്നി നിലയ്ക്കൽ ഭദ്രാസനത്തിന്റെ 2020-21 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 10:30 ന് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപോലീത്താ നിർവഹിക്കും.

post watermark60x60

ഡോ. ജോർജ് ചെറിയാൻ (തിരുവല്ല) മുഖ്യ സന്ദേശം നൽകും. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന്
ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന് വേണ്ടി
സാം മാത്യു(സെക്രട്ടറി)അറിയിച്ചു.

-ADVERTISEMENT-

You might also like