കെറ്റിഎംസിസിയുടെ ന്യൂസ് ബുള്ളറ്റിൻ പ്രദർശനവും ഫലപ്രഖ്യാപനവും സെപ്റ്റംബർ 4 ന്

കുവൈറ്റ്: ഹാർവസ്റ്റ് റ്റിവിയുടെ സഹകരണത്തോടുകൂടെ ക്രൈസ്തവ മാധ്യമ പ്രതിഭാ സംഗമം കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെറ്റിഎംസിസി) ടാലൻറ് ടെസ്റ്റ് 2020 സെപ്റ്റംബർ 4 വെള്ളിയാഴ്ച കുവൈറ്റ് സമയം 2 മണിക്ക് (ഇന്ത്യൻ സമയം 4:30) നടക്കും.

സി എസ് ഐ കൊല്ലം – കൊട്ടാരക്കര ബിഷപ്പ് റവ ഡോ ജോർജ് ഉമ്മൻ ഉദ്ഘാടനം നിർവഹിക്കും. മുൻ മാധ്യമ പ്രവർത്തകർ ശ്രീമതി വീണ ജോർജ് എംഎൽഎ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.