ജോയൽ ജോൺസന് ഇംഗ്ലീഷ് സാഹിത്യത്തിൽ എട്ടാം റാങ്ക്

ആലപ്പുഴ: അസ്സെംബ്ലിസ് ഓഫ് ഗോഡ് ആലപ്പുഴ സൗത്ത് സെക്ഷനിൽ പള്ളിപ്പാട് കർമ്മേൽ സഭാംഗവും സഭാ സി.എ. സെക്രട്ടറിയുമായ ജോയൽ ജോൺസൺ മഹാത്മാഗാന്ധി സർവകലാശാല നടത്തിയ ഇംഗ്ലീഷ് സാഹിത്യം ഒപ്പം ജേർണലിസം പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി. അനുഗ്രഹിതനായ ഒരു കീബോർഡിസ്റ്റുമാണ് പരുമല മാർ ഗ്രിഗോറിയോസ് കോളേജ് വിദ്യാർത്ഥിയായ ജോയൽ. ഉന്നത വിജയം നേടിയ ജോയൽ ജോൺസന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

You might also like