ചെട്ടികുളങ്ങര പി.എം.ജി യൂത്ത്സ് ‘യൂത്ത് ചലഞ്ച്’

ചെട്ടികുളങ്ങര: പി.എം.ജി യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ യൂത്ത് ചലഞ്ച് നടത്തപ്പെടുന്നു. ആഗസ്റ്റ് 30,31,സെപ്റ്റംബർ 1 തീയതികളിൽ എല്ലാ ദിവസവും വൈകിട്ട് 7 മണിമുതൽ 9 മണിവരെ സൂമിലൂടെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്.

post watermark60x60

പാസ്റ്റർ ജി.ജെ അലക്‌സാണ്ടർ(പി.എം.ജി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌)ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ ബെൻസിക്ക് മിറാൻഡ, പാസ്റ്റർ ജോഷിൻ ജോൺ(യൂ.എസ്.എ), ഷാർലറ്റ് പി.മാത്യു എന്നിവർ ക്ലാസുകൾ നയിക്കും. ആരാധനക്ക് ലോർഡ്‌സൺ ആന്റണി, ഫ്ലെവി ഐസക്ക് ജോൺസൻ, എബിൻ അലക്സ് എന്നിവർ നേതൃത്വം വഹിക്കും. പാസ്റ്റർ ഡാനിയേൽ യോഹന്നാൻ, ജോർജ് പി. ജോർജ്, പാസ്റ്റർ ലിജു പി എന്നിവർ യൂത്ത് ചലഞ്ചിന് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like