ശാരോൻ റൈറ്റേഴ്സ് ഫോറം പെൻമാൻഷിപ്പ് വെബ്ബിനാർ ആഗസ്റ്റ് 27ന്

തിരുവല്ല : ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വെബ്ബിനാർ നടത്തപ്പെടുന്നു. ആഗസ്റ്റ് 27 ന് 7:30 മുതൽ 9 മണിവരെ സൂമിലൂടെയാണ് മീറ്റിംഗ് നടക്കുന്നത്. ഷാജൻ ജോൺ ഇടയ്ക്കാട് ക്ലാസുകൾ നയിക്കും. മാധ്യമപ്രവർത്തനം ആഗ്രഹിക്കുന്ന ഏവരെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ സാം റ്റി.മുഖത്തല(ചെയർമാൻ ), പാസ്റ്റർ അനീഷ് കൊല്ലംകോട്(സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like