ഗുജറാത്ത്‌ സെന്റർ സി.ഇ.എം & സണ്ടേസ്കൂൾ ടാലന്റ് പ്രദർശനം സെപ്റ്റംബർ 6 ന്

ഗുജറാത്ത്‌ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനകളായ സി.ഇ.എം & സണ്ടേസ്കൂൾ ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ടാലന്റ് പ്രദർശനം നടത്തപ്പെടുന്നു. സെപ്റ്റംബർ 6 ന് വൈകിട്ട് 4 മണി മുതൽ 6 മണിവരെ സൂമിലൂടെയാണ് മീറ്റിംഗ് നടക്കുന്നത്. 13 വയസിൽ താഴെയുള്ളവർക്കായി ക്രമീകരിക്കുന്ന ഈ പ്രോഗ്രാമിൽ സോളോ സോങ്, ആക്ഷൻ സോങ്, ചെറുകഥ, പ്രസംഗം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.