ശാലോം ചർച്ച് ടൊറന്റോ ഒരുക്കുന്ന ത്രിദിന വി.ബി.എസ്

ടൊറന്റോ : ശാലോം ചർച്ച് ചിൽഡ്രൻസ് മിനിസ്ട്രിയും ട്രാൻസ്ഫോർമേഴ്‌സും ചേർന്നൊരുക്കുന്ന മൂന്നുദിവസത്തെ വി.ബി.എസ് നടത്തപ്പെടുന്നു. ആഗസ്റ്റ് 20 മുതൽ 22 വരെ സൂമിലൂടെയാണ് വി.ബി.എസ് നടക്കുന്നത്. ‘My Companion’ എന്നതാണ് തീം. ശാലോം ചർച്ച് സീനിയർ പാസ്റ്റർ ഡോ.മനോജ്‌ തോമസ് നേതൃത്വം നൽകുന്ന ഈ വി.ബി.എസിന്റെ മീഡിയ പാട്ണറായി കേഫാ ടി.വി പ്രവർത്തിക്കുന്നു.
താഴെ കാണുന്ന ലിങ്കിലൂടെ രെജിസ്റ്റർ ചെയ്യാം.
https://tinyurl.com/ShalomVBS

-ADVERTISEMENT-

You might also like