ഷാർജ ശാരോൻ ഫെല്ലോഷിപ്പ് വനിതാ സമാജം വെബ്ബിനാർ

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ഷാർജാ സെന്റർ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 ശനിയാഴ്ച വൈകിട്ട് 7:30 ക്കു “കുടുംബം പണിയുന്നവൾ” (Woman, the home builder) എന്ന വിഷയത്തെ ആസ്പദമാക്കി വെബ്ബിനാർ നടത്തപ്പെടുന്നു. ജെസ്സി കോശി (ഷാർജ) ക്ലാസ്സുകൾ നയിക്കും. ഷാർജ വനിതാ സമാജം പ്രവർത്തകർ മീറ്റിംഗുകൾക്കു നേതൃത്വം നൽകും.

-ADVERTISEMENT-

You might also like