വേദശാസ്ത്ര പഠനത്തിന് അവസരങ്ങളുമായി ഇന്ത്യൻ വില്ലേജ് ഡവലപ്‌മെന്റ് മിഷൻ

ബെംഗളൂരു: ഹൊരമാവു,അഗര ഇന്ത്യൻ വില്ലേജ് ഡവലപ്‌മെന്റ് മിഷന്റെ വിദ്യാഭ്യാസ വിഭാഗമായ സെന്റർ ഫോർ ക്രിസ്ത്യൻ ഹയർ എഡ്യൂക്കേഷൻ ആന്റ് റിസേർച്ച് ഒരുക്കുന്ന അസുലഭ അവസരം. ഡിസ്റ്റൻസ് ലേണിംഗിലൂടെ, ലോകത്തിലെ ഏതു രാജ്യത്തുനിന്നും വേദശാസ്ത്രത്തിൽ ഉപരിപഠനത്തിനു (M. Div) അവസരം, വീണ്ടും ജനനാനുഭവം പ്രാപിച്ച,സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ വേദശാസ്ത്ര ശിക്ഷണത്തിലൂടെ നേതൃത്വ പാഠവത്തോടെ ശുശ്രൂഷ നിരയിലേക്ക് പ്രവേശിപ്പാനൊരവസരം, സാധാരണ വിശ്വാസി സമൂഹത്തിനും വേദശാസ്ത്ര പഠനത്തിലൂടെ ക്രിസ്തീയ ശുശ്രൂഷ നിരകളിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പഠന കാലാവധി മൂന്നു മുതൽ അഞ്ചു വർഷം വരെ, യോഗ്യത ഏതെങ്കിലും സെക്കുലർ ഡിഗ്രിയൊ, വേദശാസ്ത്രത്തിൽ ബീ റ്റി എച്ച്‌ എന്നിവയൊ,അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10 ക്രമമായ പാഠ്യ പദ്ധതി,അനുഭവ സമ്പന്നരും, പഠന മികവുള്ള അദ്ധ്യാപകർ, മിതമായ ഫീസും മികവുറ്റ പഠനസഹായം. കൂടുതൽ വിവരങ്ങൾക്ക് : Directorate of Admission, CFC HEAR.33 /34/ A.3rd Cross , Horamavu Agara, Bangalore 560043. Ph: +91 9341310012, +91 9900614498, Email: cfchear@gmail.com

-ADVERTISEMENT-

You might also like