മേരിക്കുട്ടി ജോൺ (67) നിര്യാതയായി

ബെംഗളൂരു: ഉദയനഗർ, ഐ പി സി എബനേസർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോമോൻ ജോണിന്റെ മാതാവ് മേരിക്കുട്ടി ജോൺ (67) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് (17 / 07 /2020 ) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം 3 മണിക്ക് ചമ്പക്കുളം ശാരൊൻ സഭാ സെമിത്തേരിയിൽ നടന്നു. ചമ്പക്കുളം ചിറ്റടി വീട്ടിൽ കെ എം ജോണിന്റെ ഭാര്യയാണ് പരേത. മക്കൾ: ജോമോൻ, ജോമോൾ. മരുമക്കൾ: ജോയ്‌സ്, ബിജു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.