ഇന്നത്തെ ചിന്ത : വിശുദ്ധിയുടെ വസ്ത്രങ്ങൾ ധരിക്കുക |ജെ പി വെണ്ണിക്കുളം

ഒരു വിശ്വാസി ധരിക്കേണ്ട വിശുദ്ധ വസ്ത്രങ്ങളെക്കുറിച്ചു കൊലോസ്യ ലേഖനത്തിൽ നാം വായിക്കുന്നുണ്ട്. മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ, സ്നേഹം എന്നിവയാണവ (3:12-14). ഇവയിലെല്ലാം ഉന്നതമായിരിക്കുന്നത് സ്നേഹം തന്നെ. ക്രിസ്തീയ ജീവിതത്തിൽ ഇവ പ്രയോഗികമാക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കേണ്ടതാകുന്നു.

ധ്യാനം: കൊലോസ്യർ 3
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.