വടകോട് ഐ.പി.സി എബനേസർ പ്രാർത്ഥനാ സംഗമം

കൊട്ടാരക്കര : ഐ.പി.സി വടകോട് എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ പ്രാർത്ഥനാ സംഗമം നടത്തപ്പെടുന്നു.
ജൂലൈ 17 മുതൽ 19 വരെ എല്ലാ ദിവസവും വൈകിട്ട് 7:00 മണി മുതൽ 9:30 വരെ സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത്.

post watermark60x60

ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ സാബു ആര്യപ്പള്ളിൽ (പി.വൈ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ്) എന്നിവർ ഈ യോഗങ്ങളിൽ ദൈവവചനം സംസാരിക്കും. ഫ്ലെവി ഐസക്കിനൊപ്പം സ്റ്റാൻലി വയല, ജിത്തു ഉമ്മൻ എന്നിവർ സംഗീത ആരാധന നയിക്കും. സുവി. ഷിബിൻ ജി.ശാമുവേൽ യോഗങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like