Crossroads : What Next’ ഐ.സി.പി.എഫ് ഡൽഹി സ്റ്റേറ്റ് ക്യാമ്പ് നടന്നു

ഡൽഹി : ഐ.സി.പി.എഫ് ഡൽഹി സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 മുതൽ 27 വരെ ക്യാമ്പ് നടന്നു. ഡോ.ബ്ലസി ഡാനിയേൽ, ടൈറ്റസ് കോശി, അഡ്വ. ധീരജ് ഫിലിപ്പ്, എബി എബ്രഹാം, സ്റ്റെഫിൻ ജേക്കബ്, സ്നേഹ ജോൺ, സുജിൻ എബ്രഹാം എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. ഈ ക്യാമ്പ് അനേകരുടെ ജീവിതത്തിൽ അനുഗ്രഹമായിരുന്നു എന്ന സാക്ഷ്യങ്ങൾ ലഭിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.