ഇന്നത്തെ ചിന്ത : കല്പന അനുസരിക്കുന്നതുതന്നെ സ്നേഹമാകുന്നു, | ജെ.പി വെണ്ണിക്കുളം

സ്നേഹവും അനുസരണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന പദങ്ങളാണ്. അന്യോന്യം സ്നേഹിക്കുവാൻ കർത്താവും പറഞ്ഞിരിക്കുന്നുവല്ലോ. ദൈവത്തെ സ്നേഹിക്കുന്നവർ സഹോദരനെയും സ്നേഹിക്കുന്നവനായിരിക്കും. കർത്താവ് പഴയനിയമ ന്യായപ്രമാണത്തെ രണ്ടു കല്പനകളാക്കി ചുരുക്കിയത് നാം വായിച്ചിട്ടുണ്ടല്ലോ. ദൈവത്തെ സ്നേഹിക്കുക, കൂട്ടുകാരനെ സ്നേഹിക്കുക എന്നിവയാണവ. ഈ രണ്ടു കല്പനകളും പരസ്പരം ബന്ധപ്പെട്ടവയാണ്. അതു പാലിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണ്.

ധ്യാനം: 2 യോഹന്നാൻ
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.