ഇന്നത്തെ ചിന്ത : ഇടർച്ചക്കല്ലും തടങ്കൽ പാറയും |ജെ.പി വെണ്ണിക്കുളം

ക്രിസ്തുവിൽ വിശ്വസിക്കാത്തവർക്കു താൻ ഒരു ഇടർച്ചക്കല്ലാണെന്നാണ് പൗലോസ് പറയുന്നത്. ഇങ്ങനെയുള്ളവർക്കു താൻ ഒരു ഇടർച്ചക്കല്ലും തടങ്കൽ പാറയുമാണെന്നു പത്രോസും പറയുന്നു (1 പത്രോസ് 2:8). സ്വന്തം പരിശ്രമത്താൽ രക്ഷ സമ്പാദിക്കാൻ ശ്രമിക്കുന്നവർക്ക് കൃപയാലുള്ള രക്ഷ ഒരു ഇടർച്ചക്കല്ല് തന്നെയാണ്. അതു കണ്ടെത്താത്തവർ ഈ കല്ലിൽ തട്ടിവീഴും. എന്നാൽ അവനിൽ ആശ്രയിക്കുന്നവർ ആരും ലജ്ജിച്ചുപോകയില്ല.

ധ്യാനം: റോമർ 9
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.