ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു

തിരുവല്ല: ലോക് ഡൗണിലും, ചർച്ചുകൾ തുറക്കാത്ത ഈ സാഹചര്യത്തിലും സണ്ടേസ്കൂൾ പഠനം നടക്കാത്തതിനെത്തുടർന്നു ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. ജൂലൈ രണ്ടാം ആഴ്ചയിലാണ് ക്ലാസുകൾ ആരംഭിക്കുന്നതെന്നും, ഇതിന്റെ ക്രമീകരണങ്ങൾ നടന്നുവരുന്നതായും സണ്ടേസ്കൂൾ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.