റ്റിപിഎം ആരാധനാലയങ്ങൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ തുറക്കില്ല

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ ആരാധനാലയങ്ങൾ ചെന്നൈ ഇരുമ്പല്ലിയൂരിലെ സഭ ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ തുറക്കില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു. ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും സാമൂഹിക വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ ജനസുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.