കക്കുടുമണ് ഐ.പി.സി എബനേസർ ചർച്ച്‌ 25 മണിക്കൂർ ചെയിൻ പ്രയർ

റാന്നി: കക്കുടുമണ് ഐ.പി.സി എബനേസർ ചർച്ചിന്റെ  ആഭിമുഖ്യത്തിൽ  ലോക്ക് ഡൗൺ കാലയളവിൽ  11 ആഴ്ച്ചയായിട്ടു ലോകത്തിന്റ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും  ആഴ്ചയിൽ രണ്ടുദിവസം 25 മണിക്കൂർ (ഇന്ത്യൻ സമയം) നീണ്ടുനിൽക്കുന്ന പ്രാർത്ഥന നടന്നുകൊണ്ടിരിക്കുന്നു. സഭയിലെ യുവാക്കളും മുതിർന്നവരും സഹോദരിമാരും ഉൾപ്പെടെ  അംഗങ്ങൾ എല്ലാവരും പങ്കെടുക്കുന്ന ഈ മീറ്റിംഗിൽ അനേക വിഷയങ്ങളെ ഓർത്ത് പ്രാർത്തിച്ച് വരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like