ഇന്റർസിസേർസ്സ്‌ ഫോർ നേഷൻസ് ദ്വിദിന ഓൺലൈൻ പ്രയർ കോൺഫറൻസ്

ബാംഗ്ലൂർ: ഇന്റർസിസേർസ്സ്‌ ഫോർ നേഷൻസ് ആഭിമുഖ്യത്തിൽ ദ്വിദിന ഓൺലൈൻ പ്രയർ കോൺഫറൻസ് ശനിയാഴ്ച( 13 -06 -20 ) രാവിലെ 11 മുതൽ 1 വരെ ക്ലാസുകൾ സൂമിലൂടെ നടത്തപ്പെടുന്നു.

പാസ്റ്റർ മോഹൻ പി. ഡേവിഡ് (പയനിയർ മിഷനറി ചർച്ച് ,കാസർഗോഡ്), പാസ്റ്റർ ഡാനിയേൽ വില്യംസ് (മസീഹി സംഗതി ഹിന്ദി ചർച് പാസ്റ്റർ), പാസ്റ്റർ സാം ടി. വർഗീസ് ( ലൈഫ് ഫെല്ലോഷിപ്പ് , തിരുവനന്തപുരം) എന്നിവർ ക്ലാസുകൾ നയിക്കുന്നു.

“ആഴമായ പ്രാർത്ഥന ജീവിതത്തിനു വ്യക്തികളെ ഒരുക്കുക ” എന്ന ദർശനത്തോടെ നടത്തപ്പെടുന്ന കോൺഫറൻസ് നേതൃത്വം നൽകുന്ന സുവി.സാം കുര്യൻ മാമൂട്ടിൽ, പാസ്റ്റർ സിബി ജേക്കബ് , പാസ്റ്റർ പ്രസാദ് എബ്രഹാം , പാസ്റ്റർ ബിജു തോമസ് , പാസ്റ്റർ രവി യെലഹങ്ക , സാജൻ തേവർതോട്ടത്തിൽ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകുന്നു.

-Advertisement-

You might also like
Comments
Loading...