ലൈഫ് ലൈറ്റ് ഓൺ ലൈൻ ഹിന്ദി യൂത്ത് മീറ്റിംഗ് “ലോക്ക് ഇൻ “

ബാംഗ്ലൂർ : ചുരുങ്ങിയ കാലയളവുകൊണ്ടു അനേകം യവ്വനകാരെ ക്രിസ്തുവിങ്കലേക്കു ആദായപെടുത്തുവാൻ ഇടയായ യുവജന സംഘടനയായ ലൈഫ് ലൈറ്റ് മിനിസ്ട്രിസ് ഇ ലോക്ക് ഡൌൺ കാലത്തു യവ്വനകാരെ യേശു ക്രിസ്തുവുമായുള്ള ബന്ധത്തിൽ കൂടുതൽ അടുപ്പിക്കുവാൻ ലൈഫ് ലൈറ്റ് നോർത്ത് ഇന്ത്യൻ സോണിന്റെ നേതൃത്വത്തിൽ ഓൺലൈൻ യൂത്ത് മീറ്റിങ്. ” ലോക്ക് ഇൻ ” എന്ന പേരിൽ ജൂൺ 13 നു ശനിയാഴ്ച വൈകുന്നേരം ഏഴു മണി മുതൽ ഒരു മണിക്കൂർ നീളുന്ന വ്യത്യസ്തമായ പ്രോഗ്രാമുകൾ നടത്തപ്പെടുന്നു. തുടർന്നുള്ള എല്ലാ ശനിയാഴ്ചയും ഈ പ്രോഗ്രാം ഉണ്ടായിരിക്കും.
പൂർണമായും ഹിന്ദി ഭാഷയിൽ ആയിരിക്കും പ്രോഗ്രാമുകൾ 774 4859 4090 എന്ന സൂം ഐഡിൽ കൂടിയും ക്രൈസ്തവ എഴുത്തുപുര, അഡോണായി തുടങ്ങി മീഡിയയിൽ കൂടിയും എല്ലാവർക്കും തത്സമയം പങ്കെടുക്കാവുന്നതാണ്.

post watermark60x60

ലൈഫ് ലൈറ്റ് പഞ്ചാബ് ഘടകത്തിന് നേതൃത്വം കൊടുക്കുന്ന പാസ്റ്റർ. ഫിന്നി ജോർജ്, ഡൽഹി ഘടകത്തിന് നേതൃത്വം കൊടുക്കുന്ന പാസ്റ്റർ. ബിജു തങ്കച്ചൻ തുടങ്ങി ദൈവദാസന്മാർ പ്രോഗ്രാമുകൾക് നേതൃത്വം നല്കുകുന്നു. വ്യത്യസ്തമായ മേഖലകളിൽനിന്നുള്ള പ്രഗല്ഫരായ വ്യക്തികൾ ഇ മീറ്റിംഗുകളിൽ ശുശ്രുഷിക്കുന്നു. ഈ പ്രോഗ്രാമിന്റെ മീഡിയ പാർട്നെർസ് ആയി ക്രൈസ്തവ എഴുത്തുപുരയും, അഡോണായ് മീഡിയയും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like