ക്രിസ്റ്റഫർ മോനായി പ്രാർത്ഥിക്കുക
തിരുവല്ല: പാസ്റ്റർ ബ്ലെസ്സൺ കുഴിക്കാലായുടെ ഏഴു വയസുള്ള ക്രിസ്റ്റഫർ മോന് തലയിൽ ഒരു മുഴ രൂപപെട്ടതിനെ തുടർന്ന് അടിയന്തിരമായ ഒരു ശസ്ത്രക്രിയ നടക്കുന്നു. വെള്ളിയാഴ്ച്ച (ജൂൺ 12) തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വച്ചു നടക്കുന്ന ശസ്ത്രക്രിയ വിജയകരം ആകുന്നതിനായും പരിപൂർണ സൗഖ്യത്തിനായും ദൈവജനം പ്രാർത്ഥിക്കുക.


- Advertisement -

Comments are closed.