ഇന്നത്തെ ചിന്ത: സകലതും മായ | ജെ.പി വെണ്ണിക്കുളം

ഈ ലോകത്തിൽ കണ്ണഞ്ചിപ്പിക്കുന്ന എന്തെല്ലാം നേടിയാലും ഒരു നാൾ ഈ ലോകം വിട്ടു പോകേണ്ടി വരും. അന്ന് ഇവിടെ നിന്നു ആരും ഒന്നും കൊണ്ടുപോകയില്ല. ദൈവത്തെക്കൂടാതെ ജീവിക്കുന്ന മനുഷ്യൻ അറിയുന്നില്ല, ഈ കാണുന്നതെല്ലാം മായ അത്രെ എന്ന്‌. ദൈവത്തെ മാറ്റിനിർത്തിയുള്ള പരിശ്രമങ്ങളും ആലോചനകളും എല്ലാം മായ എന്നു തിരിച്ചറിയേണ്ട സമയം വരും. അന്ന് ഇളിഭ്യരായിത്തീരാതിരിക്കേണ്ടതിനു ഭയത്തോടെ ജീവിക്കുക.

post watermark60x60

വേദഭാഗം: സഭാപ്രസംഗി 1
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like